At a glance

സംസ്ഥാനം : കേരളം, ജില്ല :പാലക്കാട്, ലോക്സഭ മണ്ഢലം : പാലക്കാട്, നിയമസഭ മണ്ഢലം : കോങ്ങാട്, താലൂക്ക് : പാലക്കാട്, ബ്ലോക്ക് : പാലക്കാട്, വില്ലേജുകള്‍ : കോങ്ങാട് -1,കോങ്ങാട്-2, .ജനസംഖ്യ ( 2011 ) : 30020, വിസ്തീര്‍ണ്ണം : 35.55 ച.ക.മീ,

അതിരുകള്‍-വടക്ക്: കരിമ്പ, കടമ്പഴിപ്പുറം , തെക്ക്: പറളി,കേരളശ്ശേരി , കിഴക്ക്: മുണ്ടുർ, പടിഞ്ഞാറ്: കടമ്പഴിപ്പുറം