“ 2025 ഡിസംബർ 31 –സ് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ- ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 വരെയുളള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.. ” - ഗ്രാമസഭ 27/09/2026 മുതൽ 03.10.2026 വരെ.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന.

അഡ്വ. സൂര്യ എസ്

പ്രസിഡൻ്റ്

ശ്രീകാന്ത് ടി എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അയ്യപ്പൻകുട്ടി സി സി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വസന്തകുമാരി എൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പദ്മജ എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോപകുമാർ വി ജി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല  :  പാലക്കാട് താലൂക്ക് :  പാലക്കാട്ബ്ലോക്ക് പഞ്ചായത്ത് : പാലക്കാട്വില്ലേജുകള്‍ :  കോങ്ങാട് 1, കോങ്ങാട് 2നിയമസഭ മണ്ഢലം : കോങ്ങാട് ലോക്സഭ മണ്ഢലം : പാലക്കാട്വിസ്തീര്‍ണ്ണം : 35.55 ച.കി.മീ.വാര്‍ഡുകളുടെ എണ്ണം : 20അതിരുകൾ  :  വടക്ക്:കരിമ്പ,കടമ്പഴിപ്പുറം ,തെക്ക്: പറളി,കേരളശ്ശേരി,കിഴക്ക്:മുണ്ടുർ,പടിഞ്ഞാറ്: കടമ്പഴിപ്പുറം ജനസംഖ്യ : 30020പുരുഷന്‍മാര്‍ : 15000സ്ത്രീകള്‍ : 15020Source : Census data 2011

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കോങ്ങാട് ഗ്രാമപഞ്ചായത്ത് . 1962-ൽ കോങ്ങാട്, ചെറായ, പെരിങ്ങോട് പഞ്ചായത്തുകൾ കൂട്ടിച്ചേർ‍ത്ത് ഇന്നത്തെ കോങ്ങാട് പഞ്ചായത്ത് രൂപീകരിച്ചു.

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 30, 2026

ഓപ്പറേഷൻ തൂഫാൻ 2.0: ദ നാർക്കോ ഹണ്ട് (Operation Toofan 2.0: The Narco Hunt)

സംസ്ഥാനത്തെ ലഹരിമാഫിയകളെ വേരോടെ പിഴുതെറിയുന്നതിനും നാടിനെ ലഹരിമുക്തമാക്കുന്നതിനുമായി ആഭ്യന്തര വകുപ്പും എക്സൈസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ജനകീയ ലഹരിവിരുദ്ധ പദ്ധതിയാണ് 'തൂഫാൻ 2.0'. കോങ്ങാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് തല ഉദ്ഘാടനം പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലി...

കൂടുതൽ വായിക്കുക
പുതിയ വാർത്ത