ഒറ്റ നോട്ടത്തില്‍
ജില്ല : പാലക്കാട്
താലൂക്ക് : പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത് : പാലക്കാട്
വില്ലേജുകള്‍ : കോങ്ങാട് 1, കോങ്ങാട് 2
നിയമസഭ മണ്ഢലം : കോങ്ങാട്
ലോക്സഭ മണ്ഢലം : പാലക്കാട്
വിസ്തീര്‍ണ്ണം : 35.55 ച.കി.മീ.
വാര്ഡുകളുടെ എണ്ണം : 20
അതിരുകൾ : വടക്ക്:കരിമ്പ,കടമ്പഴിപ്പുറം ,തെക്ക്: പറളി,കേരളശ്ശേരി,കിഴക്ക്:മുണ്ടുർ,പടിഞ്ഞാറ്: കടമ്പഴിപ്പുറം
ജനസംഖ്യ : 30020
പുരുഷന്മാര് : 15000
സ്ത്രീകള് : 15020
Source : Census data 2011