ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കോങ്ങാട് ഗ്രാമപഞ്ചായത്ത് . 1962-ൽ കോങ്ങാട്, ചെറായ, പെരിങ്ങോട് പഞ്ചായത്തുകൾ കൂട്ടിച്ചേർത്ത് ഇന്നത്തെ കോങ്ങാട് പഞ്ചായത്ത് രൂപീകരിച്ചു.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 30, 2026
ഓപ്പറേഷൻ തൂഫാൻ 2.0: ദ നാർക്കോ ഹണ്ട് (Operation Toofan 2.0: The Narco Hunt)
സംസ്ഥാനത്തെ ലഹരിമാഫിയകളെ വേരോടെ പിഴുതെറിയുന്നതിനും നാടിനെ ലഹരിമുക്തമാക്കുന്നതിനുമായി ആഭ്യന്തര വകുപ്പും എക്സൈസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ജനകീയ ലഹരിവിരുദ്ധ പദ്ധതിയാണ് 'തൂഫാൻ 2.0'. കോങ്ങാട് ഗ്രാമപഞ്ചായത്തില് പഞ്ചായത്ത് തല ഉദ്ഘാടനം പതാക ഉയര്ത്തി പ്രതിജ്ഞ ചൊല്ലി...
കൂടുതൽ വായിക്കുക