“ 2025 ഡിസംബർ 31 –സ് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ- ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബർ 31 വരെയുളള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.. ” - ഗ്രാമസഭ 27/09/2026 മുതൽ 03.10.2026 വരെ.
പഞ്ചായത്ത് യോഗം

September 24, 2026

കോങ്ങാട് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതിയില്‍ കൂടുന്ന പഞ്ചായത്ത് യോഗങ്ങളും അവയുടെ തീരുമാനങ്ങളും താഴെ കാണുന്ന ലിങ്കില്‍ നിന്നും ലഭിക്കുന്നതാണ്.