ഓപ്പറേഷൻ തൂഫാൻ 2.0: ദ നാർക്കോ ഹണ്ട് (Operation Toofan 2.0: The Narco Hunt)
September 30, 2026
സംസ്ഥാനത്തെ ലഹരിമാഫിയകളെ വേരോടെ പിഴുതെറിയുന്നതിനും നാടിനെ ലഹരിമുക്തമാക്കുന്നതിനുമായി ആഭ്യന്തര വകുപ്പും എക്സൈസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ജനകീയ ലഹരിവിരുദ്ധ പദ്ധതിയാണ് 'തൂഫാൻ 2.0'. കോങ്ങാട് ഗ്രാമപഞ്ചായത്തില് പഞ്ചായത്ത് തല ഉദ്ഘാടനം പതാക ഉയര്ത്തി പ്രതിജ്ഞ ചൊല്ലി നിര്വ്വഹിച്ചു.